TECHNICAL INSTITUTE PVT ITI
HELP +91.9446424539
CIESCO
AN ISO 29990:2010 & ISO 9001:2015 CERTIFIED INSTITUTE
ONLINE APPLICATION
COURSES
നിർദേശങ്ങൾ
1 - എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ രേഖപെടുത്തിയത് പോലെ തന്നെ എല്ലാ വിവരങ്ങളും പൂരിപ്പിക്കേണ്ടതാണ് .
2 - ഒന്നാം ഘട്ടത്തിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും രണ്ടാം ഘട്ടത്തിൽ ഫോട്ടോ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, ആധാർ എന്നിവ അപ്ലോഡ് ചെയ്യേണ്ടതും തുടർന്ന് അഡ്മിഷൻ രെജിസ്ട്രേഷൻ ഫീ 2000 രൂപ അടയ്ക്കേണ്ടതും ആണ്.
3 - രെജിസ്ട്രേഷൻ ഫീ അടയ്ക്കാൻ ഏതെങ്കിലും UPI ആപ്ലിക്കേഷൻ ഉപയോഗിച്ചു വെബ്സൈറ്റിൽ തന്നിട്ടുള്ള QR കോഡ് സ്കാൻ ചെയ്താൽ മതി. അല്ലെങ്കിൽ വെബ്സൈറ്റിൽ തന്നിരിക്കുന്ന അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ ഉപയോഗിച്ചു പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
4 - പേയ്മെന്റ് ചെയ്ത് കഴിഞ്ഞാൽ അതിന്റെ സ്ക്രീന്ഷോട് / റെസിപ്റ്റ് അപ്പോൾ തന്നെ സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
5 - ഓൺലൈൻ അഡ്മിഷൻ എടുത്ത് കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി ഐ.ടി.ഐ. യിൽ ഹാജരാവേണ്ടതുണ്ട്. ഹാജരാവേണ്ട തിയ്യതിയും സമയവും ഐ.ടി.ഐ. യിൽ നിന്ന് അറിയിക്കുന്നതാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാവാതിരുന്നാൽ അഡ്മിഷൻ ക്യാൻസൽ ആവുന്നതാണ്.